helicopter disaster

ഹെലികോപ്റ്റർ ദുരന്തം ; യുക്രെയ്ന്‍ ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ന്‍ ആഭ്യന്തര മന്ത്രിയടക്കം 18 പേരുടെ മരണത്തിനു ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ നടുക്കത്തിലാണ് കീവ്.നഴ്സറി സ്കൂളിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തിൽ 3 കുട്ടികളും…

3 years ago