hicourt

സർക്കാർ ഇനി എന്ത് ചെയ്യും മല്ലയ്യ ?

കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്കുള്ള ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും പെൻഷൻ ഓണത്തിനു മുൻപു നൽകണമെന്നു ഹൈക്കോടതി

1 year ago

ഹേമ കമ്മിറ്റി റിപ്പോർട്ട് : ക്രിമിനൽ കേസെടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ! സമ്പൂർണ്ണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര വെളിപ്പെടുത്തലിൽ ക്രിമിനൽ കേസെടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.…

1 year ago

ദേവസ്വം ബോർഡിനെ വലിച്ചു കീറി ഹൈക്കോടതി

തീർത്ഥാടകർക്ക് വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയില്ലേ ?

1 year ago

ഒളിച്ചുകളി തുടർന്ന് സർക്കാർ; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിടില്ല; നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ചൂണ്ടിക്കാട്ടി മുൻ തീരുമാനം മാറ്റി

തിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് റിപ്പോർട്ട്…

1 year ago

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് : മാറ്റിവെച്ച വോട്ടുകൾ എണ്ണേണ്ടതില്ല ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം 6 വോട്ടുകൾക്കെന്ന് ഹൈക്കോടതി

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം 6 വോട്ടുകൾക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എൽഡിഎഫ് തർക്കമുന്നയിച്ച 348 വോട്ടുകളിൽ സാധുവായത് 32 എണ്ണം മാത്രമാണ്. അതിനാൽ…

1 year ago

വയനാട് ഉരുൾപൊട്ടൽ ദുരന്തം : ഹൈക്കോടതി സ്വമേധയായെടുത്ത കേസ് ഇന്ന് പരിഗണിക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയായെടുത്ത കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി.എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.…

1 year ago

ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ചിക്കൻ ബിരിയാണി വിളമ്പിയ വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ; കടുത്ത ആചാരലംഘനം പുറം ലോകമറിഞ്ഞത് തത്വമയിയുടെ പ്രത്യേക റിപ്പോർട്ടിലൂടെ

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ചിക്കൻ ബിരിയാണി വിളമ്പിയ വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആചാരലംഘനം സംബന്ധിച്ച് ഒരു കൂട്ടം ഭക്തജനങ്ങൾ ഹൈക്കോടതിയിൽ…

1 year ago

നമ്പറില്ല, സീറ്റ് ബെൽറ്റില്ല, വമ്പൻ ടയറും ! ജീപ്പിന്റെ ആർസി സസ്പെൻഡ് ചെയ്യും ; ആകാശ് തില്ലങ്കേരിയെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി : നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത്, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഹൈക്കോടതി…

1 year ago