High court

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; ക‍ഞ്ഞി വച്ച് സമരം തുടർന്ന് പ്രതിഷേധക്കാർ, ചർച്ചയ്ക്ക് ഗതാ​ഗത കമ്മീഷണർ

കൊച്ചി: ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാം.​ പരിഷ്കരണം നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഡ്രൈവിം​ഗ്…

2 days ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ…

2 days ago

മേയർക്കെതിരെ കേസെടുക്കണം! ആവശ്യവുമായി കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പോലീസ്.…

5 days ago

60 ദിവസത്തോളമായി ജയിലിൽ, ഏത് ഉപാധികളും അനുസരിക്കാം; സിദ്ധാർത്ഥ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: എസ് എഫ് ഐയുടെ കൂട്ടവിചാരണയ്ക്കും മർദ്ദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ റിമാൻഡിലുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

5 days ago

‘ദേശീയ താൽപ്പര്യങ്ങൾക്കും മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യം’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി…

1 week ago

പാറമ്പുഴ കൂട്ടക്കൊല കേസ് !പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

കൊച്ചി : കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാർ 20 വർഷം ഇളവില്ലാതെ…

1 week ago

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി ! പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പു ഹർജി നൽകുകയാണ് വേണ്ടതെന്ന് കോടതി

കൊച്ചി : തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ…

2 weeks ago

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി; വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് ഉദ്യോഗസ്ഥർ; പരാതി നൽകി ഭക്തർ

തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പോലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽ…

2 weeks ago

പൂരക്കാഴ്ച മറച്ച് വിദേശ വിനോദ സഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം നിർമിക്കുന്ന ഗ്യാലറി നിർമ്മാണം തടഞ്ഞ് ഹൈക്കോടതി, ഇടപെടൽ തൃശ്ശൂർ സ്വദേശി നാരായണൻ കുട്ടിയുടെ ഹർജിയിൽ!

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി തെക്കേ ഗോപുരനടയില്‍ നിര്‍മിക്കുന്ന വിഐപി ഗാലറി നിര്‍മാണം നിര്‍ത്തിവച്ചു. തൃശൂര്‍ സ്വദേശി നാരായണന്‍ കുട്ടിയുടെ ഹര്‍ജിയിലാണ് കാഴ്ച മറയ്ക്കുന്ന…

3 weeks ago

അന്വേഷണത്തിൽ ഇടപെടാനാവില്ല !! മാസപ്പടി കേസിലെ ഇഡി നോട്ടീസിനെതിരായ CMRL എംഡിയുടെ ഹർജിയിൽ ഹൈക്കോടതി; ശശിധരൻ കർത്ത തിങ്കളാഴ്ച ഹാജരാകണം

മാസപ്പടി കേസിലെ ഇഡി നോട്ടീസിനെതിരായ CMRL എംഡി ശശിധരൻ കർത്തയുടെ ഹർജി തള്ളി ഹൈക്കോടതി. ഇഡി അന്വേഷണത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് ഹർജി പരിഗണിച്ച കോടതി വ്യക്തമാക്കി. ഇതോടെ…

3 weeks ago