High court

‘ദേശീയ താൽപ്പര്യങ്ങൾക്കും മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യം’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി…

4 weeks ago

പാറമ്പുഴ കൂട്ടക്കൊല കേസ് !പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

കൊച്ചി : കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാർ 20 വർഷം ഇളവില്ലാതെ…

4 weeks ago

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി ! പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പു ഹർജി നൽകുകയാണ് വേണ്ടതെന്ന് കോടതി

കൊച്ചി : തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ…

1 month ago

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി; വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് ഉദ്യോഗസ്ഥർ; പരാതി നൽകി ഭക്തർ

തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പോലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽ…

1 month ago

പൂരക്കാഴ്ച മറച്ച് വിദേശ വിനോദ സഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം നിർമിക്കുന്ന ഗ്യാലറി നിർമ്മാണം തടഞ്ഞ് ഹൈക്കോടതി, ഇടപെടൽ തൃശ്ശൂർ സ്വദേശി നാരായണൻ കുട്ടിയുടെ ഹർജിയിൽ!

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി തെക്കേ ഗോപുരനടയില്‍ നിര്‍മിക്കുന്ന വിഐപി ഗാലറി നിര്‍മാണം നിര്‍ത്തിവച്ചു. തൃശൂര്‍ സ്വദേശി നാരായണന്‍ കുട്ടിയുടെ ഹര്‍ജിയിലാണ് കാഴ്ച മറയ്ക്കുന്ന…

1 month ago

അന്വേഷണത്തിൽ ഇടപെടാനാവില്ല !! മാസപ്പടി കേസിലെ ഇഡി നോട്ടീസിനെതിരായ CMRL എംഡിയുടെ ഹർജിയിൽ ഹൈക്കോടതി; ശശിധരൻ കർത്ത തിങ്കളാഴ്ച ഹാജരാകണം

മാസപ്പടി കേസിലെ ഇഡി നോട്ടീസിനെതിരായ CMRL എംഡി ശശിധരൻ കർത്തയുടെ ഹർജി തള്ളി ഹൈക്കോടതി. ഇഡി അന്വേഷണത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് ഹർജി പരിഗണിച്ച കോടതി വ്യക്തമാക്കി. ഇതോടെ…

1 month ago

നടിയെ ആക്രമിച്ച കേസ്; ‘വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാൻ’; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

1 month ago

പൊതുജനത്തിന് സാധനങ്ങൾ ലഭ്യമാകട്ടെ ; പക്ഷെ ഉത്സവച്ചന്തകളെ പ്രചാരണത്തിനുപയോഗിക്കരുത് !സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി ! റംസാൻ-വിഷു ചന്തകൾ നടത്താൻ ഉപാധികളോടെ അനുമതി

കൊച്ചി : സംസ്ഥാനത്ത് റംസാൻ-വിഷു ഉത്സവച്ചന്തകൾ നടത്താൻ കൺസ്യൂമർഫെഡിന് ഹൈക്കോടതിയുടെ അനുമതി. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം…

1 month ago

അഭിഭാഷകർക്കും ആശ്വാസം; കോടതികളിൽ ഇനി വെള്ള ഷർട്ടും പാന്റും ധരിച്ചാൽ മതി!

കൊച്ചി: സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി. ജില്ലാ കോടതികളിൽ അഭിഭാഷകർ ഇനി വെള്ള ഷർട്ടും പാന്റും ധരിച്ച് ഹാജരായാൽ…

1 month ago

‘സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമം; അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം’; സിദ്ധാർത്ഥിന്റെ അച്ഛന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. സിബിഐ…

2 months ago