തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ററി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലൈ 22 മുതല്‍ 29-ാം തീയതി വരെ…