Himachal BJP candidate

‘ബീഫ് കഴിക്കില്ല, ഞാൻ അഭിമാനിയായ ഹിന്ദു’; പ്രചാരണങ്ങളെ തള്ളി ഹിമാചലിലെ ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണൗട്ട്

ദില്ലി: താന്‍ ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ബീഫ് കഴിച്ചിരുന്നതായി കങ്കണ തന്നെ നേരത്തെ പറഞ്ഞതായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്…

2 years ago