hinarabbani

ഇമ്രാന്‍ ഖാനെതിരെ ഹിന റബ്ബാനിയും; ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഇമ്രാന്‍ പരിഹാസപാത്രമാക്കിയെന്നും മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി

ഇസ്ലാമാബാദ് : പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ പരിഹാസപാത്രമാക്കിയെന്ന് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി. നാലുമാസങ്ങള്‍ക്ക് മുമ്പ് ഏപ്രിലില്‍ പാര്‍ലമെന്‍റ് സമ്മേളനത്തിനിടയിലാണ് ഇമ്രാന്‍ ഖാനെ…

6 years ago