Hindu boy

മദ്രസയിലെ പരവതാനിയിൽ മൂത്രമൊഴിച്ചു; 8 വയസ്സുള്ള കുട്ടിയുടെ പേരിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി പാകിസ്ഥാൻ; ഒളിച്ചോടി ഹിന്ദുകുടുംബം

ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് എട്ട് വയസ്സുകാരനായ ഹിന്ദു ബാലനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. മദ്രസയുടെ കാർപെറ്റിൽ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ചാണ് കുറ്റം ചുമത്തിയത്. കുട്ടിയുടെ പേരിൽ വധശിക്ഷ…

3 years ago