Hindu icons

ഗ്യാൻവ്യാപിയിൽ നടന്ന ആദ്യദിന സർവേയിൽ ലഭിച്ചത് നിർണ്ണായക വിവരങ്ങൾ ; മസ്ജിദിന്റെ ചുവരുകളിൽ ഹൈന്ദവ ബിംബങ്ങളും ത്രിശൂലം, സ്വസ്‌തിക അടയാളങ്ങളും കണ്ടെത്തി

ലക്‌നൗ: ഗ്യാൻവ്യാപിയിൽ ഇന്നലെ നടന്ന സർവേയിൽ ഹൈന്ദവ ക്ഷേത്രം നിന്ന സ്ഥലത്ത് പിന്നീട് മസ്ജിദ് ഉണ്ടെന്നുള്ള തെളിവുകൾ കണ്ടെടുത്തു. ഗ്യാൻവ്യാപി സമുച്ചയത്തിന്റെ ചുവരുകളിലും തൂണുകളിലും കൊത്തിവച്ചിരിക്കുന്ന ഹൈന്ദവ…

2 years ago