hindu resistence

നെടുങ്കോട്ടയില്‍ ടിപ്പുവിനെ വീഴ്ത്തി പ്രതിരോധിച്ച ഹൈന്ദവ വീര്യത്തിന്റെ വാർഷികം ആഘോഷിച്ചു: അനന്തപുരി ഹിന്ദു സമ്മേളനത്തിന്‍റെ സ്വാഗതസംഘവും രൂപീകരിച്ചു: ചെങ്കല്‍ രാജശേഖരന്‍ ചെയര്‍മാന്‍, യുവരാജ് ഗോകുല്‍ ജനറല്‍ കണ്‍വീനര്‍

തിരുവനന്തപുരം: പ്രൗഡനിര്‍ഭരമായ വേദിയില്‍ നെടുങ്കോട്ട യുദ്ധത്തില്‍ തിരുവിതാംകൂര്‍ സേന ടിപ്പുവിനെ വീഴ്ത്തിയത് ആഘോഷിച്ച് കൊണ്ട് വരാന്‍ പോകുന്ന അനന്തപുരി ഹിന്ദു മഹാസമേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരികളായി…

4 years ago