കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ക്ഷേത്രം ആക്രമിച്ച് ഹിന്ദുക്കളെ തല്ലിയോടിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. എല്ലാ ആരാധനാലയങ്ങളും ആക്രമണങ്ങളിൽ…