honeytrap

ആൺകുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയ രണ്ട് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ; പിടിയിലായത് കൊടുംക്രിമിനലുകൾ

മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് (Honey Trap) നടത്തിയ സംഭവത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ജംഷീർ (31), ടാണ സ്വദേശി ഷമീർ (21)…

4 years ago

ഹണി ട്രാപ് കേസിൽ വൻ ട്വിസ്റ്റ്‌ ; തട്ടിപ്പ് നടത്താൻ നിർദേശിച്ചത് പരാതിക്കാരനായ എസ്ഐ തന്നെ? നിർണായക വെളിപ്പെടുത്തലുമായി യുവതി

തിരുവനന്തപുരം: ഹണിട്രാപ്പ് പരാതി ഉന്നയിച്ച എസ്ഐക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതി. ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്ഐ തന്നെയാണ്. ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടു.…

4 years ago

ഹണിട്രാപ്പ്; എസ്.ഐ.യുടെ പരാതിയിൽ ആദ്യ കേസെടുത്തു

പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പിൽ ആദ്യ കേസെടുത്തു. കൊല്ലം റൂറൽ പൊലീസിലെ എസ്.ഐ.യുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ചൽ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസെടുത്തത്. ഫോണിലൂടെ സൗഹൃദം…

4 years ago

കരിപ്പൂരില്‍ കനകം മാത്രമല്ല കാമിനി വഴിയും തട്ടിപ്പ്: ഹണിട്രാപ്പിന് 2 പേര്‍ പിടിയില്‍

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തിന് പുറമേ ഹണിട്രാപ്പും. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. യാത്രക്കാരെ ഹോട്ടല്‍ മുറികളിലെത്തിച്ച്…

4 years ago

റിസ്വാന-അൽത്താഫ് ടീം ഉഷാർ.. പെൺകെണികളുടെ കാലം,ഇത് മൂന്നാമത്തേത്;പണവും മാനവും നഷ്ടമായത് പത്തൊന്പതുകാരന്

 കൊച്ചിയിൽ വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ഇടപ്പള്ളി സ്വദേശിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്ത യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.…

5 years ago

ക​ര്‍​ണാ​ട​ക​യി​ല്‍ ഹ​ണി ട്രാപ്പ് സം​ഘം ക്രൈം​ബ്രാ​ഞ്ച് പിടിയില്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും വ​ന്‍ വ്യ​വ​സാ​യി​ക​ളെ​യും ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്തു. ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു എം​എ​ല്‍​എ​യു​ടെ പ​രാ​തി​യി​ല്‍ തു​ട​ങ്ങി​യ…

6 years ago