hospital

ദില്ലി സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഭീകരർ വാങ്ങിയെന്ന് കരുതുന്ന ചുവന്ന എക്കോ സ്പോർട്ട് കാറിനായി വ്യാപക പരിശോധന

ദില്ലി സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഫോടനത്തിന് പിന്നിൽ ​ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ആവർത്തിച്ചു. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ…

4 weeks ago

നിരാഹാരത്തെത്തുടർന്ന് ആരോഗ്യ നില വഷളായി !! കമ്മ്യൂണിസ്റ്റ് ഭീകരൻ രൂപേഷ് ആശുപത്രിയിൽ

തൃശ്ശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ കമ്മ്യൂണിസ്റ്റ് ഭീകരനായ രൂപേഷിന്റെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രൂപേഷ് എഴുതിയ നോവലിന്…

7 months ago

സംസ്ഥാനത്ത് രക്ഷയില്ലാതെ ആരോഗ്യപ്രവർത്തകർ !!ഒപി ടിക്കറ്റ് എടുക്കാൻ പറഞ്ഞതിന് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം ! ആശുപത്രി അടിച്ചു തകർത്തു ; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്തെ കല്ലറ തറട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി…

9 months ago

ആരോഗ്യനില തൃപ്തികരം !സംഗീത സംവിധായകൻ എ.ആര്‍. റഹ്‌മാന്‍ ആശുപത്രി വിട്ടു

ചെന്നൈ:നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സംഗീത സംവിധായകൻ എ.ആര്‍. റഹ്‌മാന്‍ ആശുപത്രിവിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി, കഴിഞ്ഞദിവസം ലണ്ടനില്‍നിന്ന്…

9 months ago

ആരോഗ്യം തൃപ്തികരം ! ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയിൽ നിന്ന് താഴേക്ക് വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും. നിലവിൽ…

10 months ago

മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം; റിമാൻഡിലുള്ള യൂട്യൂബർ മണവാളനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍ കേരളവർമ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ തൃശ്ശൂര്‍ ജില്ലാ ജയിലില്‍ റിമാൻഡിൽ കഴിയുന്ന യുട്യൂബർ മണവാളൻ മുഹമ്മദ് ഷഹീന്‍ ഷാക്ക് മാനസികാസ്വാസ്ഥ്യം. ഇയാളെ…

11 months ago

നടൻ രജനികാന്ത് ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ

ചെന്നൈ: നടന്‍ രജനികാന്ത് ആശുപത്രിയിൽ. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.…

1 year ago

തിരുവനന്തപുരം എസ് പി മെഡിഫോർട്ടിൽ അത്യാധുനിക കാൻസർ സെന്ററും കാൻസർ വാരിയേഴ്‌സ് സപ്പോർട്ട് ഗ്രൂപ്പും; ഉദ്‌ഘാടനം ശനിയാഴ്ച ഡോ ശശി തരൂർ എം പി നിർവഹിക്കും

തിരുവനന്തപുരം: ആതുര സേവന രംഗത്ത് തനതായ അടയാളം രേഖപ്പെടുത്തിയ തിരുവനന്തപുരം എസ് പി മെഡിഫോർട്ടിൽ അത്യാധുനിക കാൻസർ സെന്റർ. സെന്ററിന്റെ ഉദ്‌ഘാടനം പാർലമെന്റംഗം ഡോ ശശി തരൂർ…

1 year ago

ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കണം ; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൈമാറി. അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണമെന്നും സന്ദർശക പാസ് കർശനമായി…

1 year ago

കടുത്ത പനി! നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളം: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് നടൻ മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.…

1 year ago