huge welcome

ഇത് പത്തരമാറ്റ് തങ്ക മണി !ബംഗ്ലാദേശ് പര്യടനത്തിനു ശേഷം കൊച്ചിയില്‍ വന്നിറങ്ങിയ മിന്നു മണിക്ക് വന്‍ വരവേല്‍പ്പ്

ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടത്തിനു ശേഷം കൊച്ചിയിൽ വന്നിറങ്ങിയ വനിതാ ക്രിക്കറ്റ് താരം മിന്നു മണിക്ക് വന്‍ സ്വീകരണം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നുവിനെ വന്‍ ആവേശത്തോടെയാണ്…

2 years ago