അമേരിക്കയിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിക്കാനൊരുങ്ങി ആമസോൺ. കമ്പനി പരീക്ഷിക്കുന്ന ഡിജിറ്റ് എന്ന പുതിയ റോബോട്ടിന് കൈ കാലുകളുണ്ട്. മാത്രമല്ല ഇവയ്ക്ക് ചലിക്കാനും പാക്കേജുകള്‍ കണ്ടെയ്‌നറുകള്‍…