hunter

ചീറ്റകളെ തുറന്ന് വിട്ട കുനോ ദേശീയോദ്യാനത്തിന് സമീപത്തുനിന്ന് നായാട്ടുകാരൻ പിടിയിൽ; വേട്ടയ്ക്കുപയോ​ഗിക്കുന്ന തോക്ക് പിടിച്ചെടുത്തു

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളെ പാർപ്പിച്ചിരിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് സമീപത്ത് നിന്ന് നായാട്ടുകാരനെ പിടികൂടി. ആലം മോം​ഗിയ എന്നയാളെയാണ് അധികൃതര്‍ പിടികൂടിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ…

1 year ago