വാഷിങ്ടന്‍ : ഭര്‍ത്താവിനെ കൊലപ്പെടുത്തിയകേസിൽ പിടിയിലായ അമേരിക്കന്‍ യുവതിയുടെ ഫോൺ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. 'സമ്പന്നര്‍ക്കായുള്ള ആഡംബര ജയിലുകളെ' കുറിച്ച് ഇവർ ഗൂഗിളില്‍…