Ibrahim Aqeel

ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം!! ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖീൽ കൊല്ലപ്പെട്ടു

ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടി. ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടതായി…

1 year ago