idonesia

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 44 മരണം, 300 പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത: സുനാമി ഭീതി

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ 44 പേർ കൊല്ലപ്പെട്ടതായി സൂചന. മുന്നൂറിലേറെ പേർക്ക് പരിക്ക് പറ്റിയതായും വിവരങ്ങളുണ്ട്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയെന്നാണ്…

2 years ago