idukki

ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് കവർച്ച; മോഷണ വിവരം അറിഞ്ഞത് രാവിലെ ആരാധനയ്ക്കായി പള്ളി തുറന്നപ്പോൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് കവർച്ച. നെടുങ്കണ്ടം സന്യാസിഓട തെക്കേകുരിശുമല സെൻ്റ് പോൾസ് സി എസ് ഐ പള്ളിയിലാണ് മോഷണം നടന്നത്. പള്ളിക്ക് ഉള്ളിലെ അലമാരയിൽ…

2 years ago

മറയൂരില്‍ വീണ്ടും പടയപ്പയിറങ്ങി; കൃഷി നശിപ്പിച്ചു, ഭീതിയിൽ ജനങ്ങൾ!

ഇടുക്കി: മറയൂരില്‍ വീണ്ടും പടയപ്പയിറങ്ങി കൃഷി നശിപ്പിച്ചു. ചട്ടമൂന്നാറിലെ ജനവാസമേഖലയിലാണ് കഴിഞ്ഞ ദിവസം രാത്രി ആനയിറങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ചട്ടമൂന്നാറിലും പാമ്പന്‍മലയിലുമായി പടയപ്പ നിലയുറപ്പിച്ചിരിക്കുകയാണ്. തോട്ടങ്ങളില്‍ പകല്‍…

2 years ago

വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; ഒന്നാം പ്രതി കീഴടങ്ങി

ഇടുക്കി: വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി കീഴടങ്ങി. കിഴുകാനം ഫോറസ്റ്ററായിരുന്ന വി അനിൽ കുമാറാണ് കീഴടങ്ങിയത്. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കാൻ നേതൃത്വം…

2 years ago

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സ്‌കൂൾ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്; വിദ്യാർത്ഥികളും ജീവനക്കാരുംരക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി:സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്‌ക്ക് കാട്ടുപോത്ത് ഓടിക്കയറി. മറയൂർ പള്ളനാട് എൽപി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കയറിയ കാട്ടുപോത്ത് സ്‌കൂളിൽ പരിഭ്രാന്തി…

3 years ago

ഇടുക്കി പുളിയന്മലയിൽ പുലി ഇറങ്ങിയതായി സംശയം; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്, ഭീതിയിൽ നാട്ടുകാർ!

ഇടുക്കി: ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം. ഇടുക്കി പുളിയന്മലയിലെ നാട്ടുകാരാണ് പുലിയെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിനടുത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ…

3 years ago

കുടുംബ വഴക്ക്; മൊബൈൽ ടവറിന് മുകളിൽ കയറി 35 കാരന്റെ ആത്മഹത്യാ ഭീഷണി; ഒടുവിൽ താഴെയിറങ്ങിയത് മക്കൾ എത്തി സംസാരിച്ചതോടെ

ഇടുക്കി: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മറയൂർ പെട്രോൾ പമ്പ് ജംക്ഷനിലാണ് ഏറെ നേരം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കികൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.…

3 years ago

മദ്യപിക്കാൻ പണമില്ല! ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ കയറി ഓട്ടുരുളിയടക്കമുള്ള സാമഗ്രികൾ മോഷ്ടിച്ചു;നാലംഗ സംഘം പിടിയിൽ

ഇടുക്കി: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ നിന്നും പട്ടാപ്പകൽ ഓട്ടുരുളിയടക്കമുള്ള സാമഗ്രികൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. മുട്ടം കരിക്കനാംപാറ ഭാഗത്ത് വാണിയപ്പുരയ്ക്കൽ മണിണ്ഠൻ (27), ഇയാളുടെ…

3 years ago

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു; ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൂന്നാർ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി കമ്പിളികണ്ടത്താണ് അപകടമുണ്ടായത്. കമ്പളികണ്ടം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി പടിഞ്ഞാറ്റേൽ വീട്ടിൽ ആദർശ് പി.ബി ആണ് മരിച്ചത്.…

3 years ago

ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ചു; 56 കാരൻ പിടിയിൽ

ഇടുക്കി: ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച 56 കാരൻ പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെയാണ് അറസ്റ്റ് ചെയ്തത്. വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ…

3 years ago

കുടുംബ വഴക്ക്; ഇടുക്കിയിൽ അമ്മയും മകനും ജീവനൊടുക്കി

ഇടുക്കി: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊന്നത്തടി ഇഞ്ചപതാലിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരളാങ്കല്‍ ശശിധരൻ…

3 years ago