മൂന്നാർ: ചിന്നക്കനാലിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട് ഭയന്നോടിയ യുവാവിന് വീണ് പരിക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിനാണ് പരിക്കേറ്റത്. സൂര്യനെല്ലിയിൽ വന്ന ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ വൈകുന്നേരം…
ഇടുക്കി: കിഴുകാനത്ത് വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്പെൻഷൻ നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരികെയെടുത്തു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ആർ എസാണ്…
ഇടുക്കി: കരിമണ്ണൂരിൽ ബാങ്കിന്‍റെ എടിഎമ്മിൽ ആയുധങ്ങൾ ഉപയോഗിച്ച് മോഷണശ്രമം നടത്തിയ പ്രതികളെ ഒടുവിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും പിടികൂടി. അസം സ്വദേശികളായ ജിന്നറ്റ് അലി, തുമിരുൾ…
ഇടുക്കി: യുവാവിനെ റോഡരികിലെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തങ്കമണിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ കിളിയാർകണ്ടം കൊല്ലംപറമ്പിൽ…
ഇടുക്കി: കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥീരീകരിച്ച് പോലീസ്. അന്യസംസ്ഥാന തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം പറയുന്നു. ദമ്പതികളെന്ന വ്യാജേനെ…
ഇടുക്കി: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും അറസ്റ്റില്‍. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനായ യുവാവിനെയും…
ഇടുക്കി: ഒരു കിലോമീറ്റർ ഉയരത്തില്‍ നിന്നും കൂറ്റൻ പാറ അടർന്നു വീണ് ഓടിക്കൊണ്ടിരുന്ന കാർ തകർന്നു. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചിന്നക്കനാൽ അപ്പർ സൂര്യനെല്ലി സ്വദേശി…
ഇടുക്കി: കാട്ടാന ആക്രമണത്തിന്റെ ഭീതി വിട്ടുമാറും മുമ്പ് ഇടുക്കിയെ വിറപ്പിച്ച് കടുവയുമിറങ്ങി.ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി…
ഇടുക്കി: അരിക്കൊമ്പനെ നീക്കിയല്ലോ എന്ന് ആശ്വസിച്ചിരിക്കെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വിലക്ക്…
ഇടുക്കി: അരികൊമ്പനെ തേടി കാട്ടാനക്കൂട്ടം. സിമന്റ്പാലത്ത് പന്ത്രണ്ട് ആനകളുള്ള സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്താണ് ഈ ആനകൾ ഉള്ളത്. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് വാച്ചർമാർ…