idukki

മിഷൻ അരിക്കൊമ്പൻ വിജയം; അരിക്കൊമ്പനെ ലോറിയില്‍ കയറ്റി

ചിന്നക്കനാൽ: മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ദൗത്യം വിജയം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് കുങ്കിയാനകൾ ചേർന്ന് അരിക്കൊമ്പനെ ലോറിയിൽ കയറ്റി. അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ മയക്കിയത്.…

3 years ago

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തെ അഭിനന്ദിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍; കുങ്കിയാനകളുടെ സഹായത്തോടെ ആനയെ മാറ്റും

ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ വിലസി നടന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു.…

3 years ago

5 ലക്ഷം രൂപ വില,10 വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററി! പിടിയിലായാൽ അരിക്കൊമ്പന്റെ കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ധരിപ്പിക്കും

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ വിലസി നടക്കുന്ന അരികൊമ്പന്റെ നീക്കങ്ങൾ അറിയാനുള്ള സംവിധാനമാണ് റേഡിയോ കോളർ.പിടിയിലായാൽ അരിക്കൊമ്പന്റെ കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ധരിപ്പിക്കും. രാജ്യാന്തര സംഘടനയായ…

3 years ago

അരിക്കൊമ്പൻ മിഷൻ പ്രതിസന്ധിയിൽ; അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ

ഇടുക്കി: അരിക്കൊമ്പൻ മിഷൻ പ്രതിസന്ധിയിൽ. അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ അരിക്കൊമ്പൻ ആനയിറങ്കൽ കടന്നുവെന്നാണ് സൂചന.പെരിയകനാൽ ഭാഗത്ത് ഉണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. ഇന്ന്…

3 years ago

അരിക്കൊമ്പൻ നിൽക്കുന്നത് ആനക്കൂട്ടങ്ങളുടെ നടുവിൽ! മയക്കുവെടി വെക്കാനുളള ശ്രമം നീളുന്നു; പിടികൂടിയ ശേഷം എങ്ങോട്ട് മാറ്റുമെന്നത് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല

ഇടുക്കി: ഏറെ നാളായി ഭീതിപരത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെക്കാനുളള ശ്രമം നീളുന്നു.മദപ്പാടുള്ള ആനക്കൂട്ടങ്ങൾക്കിടയിൽ അരിക്കൊമ്പൻ നിൽക്കുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നു. നിലവിൽ, ആനക്കൂട്ടത്തെ തെറ്റിക്കാൻ പടക്കം പൊട്ടിച്ചിട്ടുണ്ട്.…

3 years ago

ഇടുക്കിയിൽ വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്നുപേർ മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം

തൊടുപുഴ : ഇടുക്കി പൂപ്പാറ തൊണ്ടിമലയില്‍ വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശികളായ സി.…

3 years ago

ഇടുക്കിയിൽ ആർത്തലച്ച് മഴ; പത്തനംതിട്ടയിലും മുന്നറിയിപ്പ്

കട്ടപ്പന : ഇടുക്കിയിലെ ഉപ്പുതറ, കാഞ്ചിയാർ, കട്ടപ്പന എന്നിവിടങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തു. കാഞ്ചിയാർ പാലക്കടയിൽ വീശിയടിച്ച കനത്ത കാറ്റിൽ റോഡിൽ മരം വീണ്…

3 years ago

അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളെ ആള്‍ക്കൂട്ടം പ്രകോപിതരാകുന്നുവെന്ന്<br>മന്ത്രി; കുങ്കിയാനകളുടെ താവളം ഇന്ന് മാറ്റും

ഇടുക്കി: അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളെ ആള്‍ക്കൂട്ടം പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. തുടർന്ന് കുങ്കിയാനകളുടെ താവളം ഇന്ന്…

3 years ago

കൊന്നപ്പൂ പറിക്കുന്നതിനിടെ അപകടം; ഇടുക്കി രാജകുമാരിയിൽ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു

ഇടുക്കി: രാജകുമാരിയിൽ കൊന്നപ്പൂ പറിക്കുന്നതിനിടെ അപകടം. മരത്തിൽ നിന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പ് ആണ് മരിച്ചത്. മരച്ചില്ല ഒടിഞ്ഞ്…

3 years ago

അരിക്കൊമ്പനെ പിടികൂടാൻ ഇനിയും വൈകും! ജിപിഎസ് കോള‍ര്‍ ഇന്നെത്തില്ല, ബെംഗലൂരുവിൽ നിന്ന് കൊണ്ടുവരാനുള്ള തീരുമാനം മാറ്റി

തിരുവനന്തപുരം: ചിന്നക്കനാലിലെ പ്രദേശവാസികളെ വൻ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടാൻ ഇനിയും വൈകും. ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളൂ. അസമിൽ നിന്നാണ് ജിപിഎസ് കോളര്‍…

3 years ago