idukki

ജിപിഎസ് കോളർ എത്തിയില്ല! അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം വൈകും

ഇടുക്കി: അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം വൈകാൻ സാധ്യത. ജിപിഎസ് കോളർ എത്താത്തതിനെ തുടർന്നാണ് നടപടികൾ വൈകാൻ കാരണം. ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക്…

3 years ago

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി! അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്‌ക്ക് ശേഷം ആരംഭിക്കും

ഇടുക്കി: പ്രദേശത്ത് ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്‌ക്ക് ശേഷം ആരംഭിക്കും. ദൗത്യത്തിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും. ദൗത്യം…

3 years ago

ഇടുക്കിയിൽ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു

തൊടുപുഴ : ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്…

3 years ago

ഇടുക്കിയില്‍ അഞ്ചംഗകുടുംബം വിഷംകഴിച്ചു; ദമ്പതികൾ മരിച്ചു; 3 മക്കള്‍ ഗുരുതരാവസ്ഥയില്‍

തൊടുപുഴ ∙ കടബാധ്യതയെ തുടർന്ന് അഞ്ചംഗകുടുംബം വിഷം കഴിച്ചു. സംഭവത്തിൽ ഇടുക്കി പുന്നയാറിൽ കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവർ മരിച്ചു. ഇവരുടെ മൂന്ന് കുട്ടികൾ ഇടുക്കി…

3 years ago

സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം:രണ്ട് പേർക്ക് പരിക്ക്; ഒന്നര ഏക്കറോളം കൃഷി നശിപ്പിച്ചു

ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ് അക്രമം…

3 years ago

അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധവുമായി ചിന്നക്കനാൽ നിവാസികൾ ; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

ചിന്നക്കനാല്‍: : ഇടുക്കി ചിന്നക്കനാലിൽ വ്യാപകമായി അക്രമം അഴിച്ചുവിടുന്ന ഒറ്റയാൻ അരിക്കൊമ്പനെമയക്ക് വെടി വച്ച് പിടികൂടാനുള്ള മിഷന്‍ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് ഇടുക്കി ചിന്നക്കനാല്‍…

3 years ago

ഓപ്പറേഷൻ അരികൊമ്പൻ:വനംവകുപ്പ് സംഘങ്ങളെ ഇന്ന് രൂപികരിക്കും;നാളെ മോക്ഡ്രിൽ

മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന ആക്രമണകാരിയായ അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും.രാവിലെ 10 ന്…

3 years ago

ജീപ്പ് തകർത്തുകൊണ്ട് അരിക്കൊമ്പൻ ദൗത്യമേഖലയിലേക്ക്;വഴിയടച്ച് തടയാൻ കുങ്കിയാനകൾ!

മൂന്നാ‍ർ: പ്രദേശവാസികളെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പൻ എന്ന കാട്ടാന ദൗത്യമേഖലക്ക് സമീപത്തെത്തിയെന്ന് ദൗത്യ സംഘത്തലവൻ ഡോ. അരുൺ സക്കറിയ അറിയിച്ചു. ഇതിനിടെ ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പ്…

3 years ago

അരിക്കൊമ്പൻ ദൗത്യം:മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും,30 മുതൽ മയക്കുവെടി വക്കാനുള്ള നടപടികളിലേക്ക് കടക്കും

ഇടുക്കി:ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യ പടിയായി മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും.കോടതിയിൽ നിന്നും അനുകൂല വിധി…

3 years ago

‘ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണം’: ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇടുക്കി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്.ഏപ്രിൽ 3 നാണ് ഇടതു മുന്നണി ഹർത്താൽ പ്രഖ്യിപിച്ചിരിക്കുന്നത്.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്…

3 years ago