ലക്നൗ: മഥുരയിൽ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് യുപി പോലീസ്. ഇവിടെനിന്നും വൻ ആയുധശേഖരമാണ് പോലീസ് കണ്ടെടുത്തത്. ഗോവർദ്ധനിലെ ദൗലത്പൂര്‍ ഗ്രാമത്തിലുള്ള ഫാക്ടറിയിൽ ഒളിച്ചുവെച്ച ആയുധങ്ങളാണ് (Weapons…