ലക്നൗ: മഥുരയിൽ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് യുപി പോലീസ്. ഇവിടെനിന്നും വൻ ആയുധശേഖരമാണ് പോലീസ് കണ്ടെടുത്തത്. ഗോവർദ്ധനിലെ ദൗലത്പൂര് ഗ്രാമത്തിലുള്ള ഫാക്ടറിയിൽ ഒളിച്ചുവെച്ച ആയുധങ്ങളാണ് (Weapons Seized In Mathura) കണ്ടെടുത്തത്. മണ്ണിനടിയിലാണ് ആയുധ ശേഖരം കുഴിച്ചിട്ടിരുന്നത്. താഹിർ എന്നയാളാണ് ഇതിന് പിന്നാലെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതുകൊണ്ടുതന്നെ ഇതോടനുബന്ധിച്ച് വൻ ആക്രമണ പദ്ധതിക്കായി ഒരുക്കിവച്ചിരുന്ന ആയുധങ്ങളാണ് ഇവയെന്നാണ് പോലീസ് കണ്ടെത്തൽ. എട്ട് പിസ്റ്റൾ, ഒരു തോക്ക്, 16 ലൈവ് കാർട്രിഡ്ജ്, പകുതി നിർമ്മിച്ച നിരവധി ആയുധങ്ങൾ, എന്നിവയാണ് കണ്ടെടുത്തത് എന്ന് എസ്എസ്പി ഗൗരവ് ഗ്രോവർ അറിയിച്ചു. ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
തൃശ്ശൂർ : ക്ഷേത്രത്തിൽ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ…
ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെയും കാര്യക്ഷമമായ നികുതി പിരിവിന്റെയും സൂചനയെന്ന് വിദഗ്ദ്ധർ I NARENDRA MODI
ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…
ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…
പാകിസ്ഥാൻ ചാര സംഘടനയും ചൈനീസ് ഏജൻസികളും ഇന്ത്യൻ സ്കൂളുകളെ ലക്ഷ്യം വയ്ക്കുന്നത് എന്തിന് ? PAKISTAN
തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…