increase

എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്! പാകിസ്ഥാനിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ! രണ്ടാഴ്ചയ്ക്കുള്ളില്‍ വർധിക്കുക പത്ത് പാകിസ്ഥാനി റുപ്പിയോളം

ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നത് തുടരുന്നതിനിടെ പാകിസ്ഥാനിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധവില വര്‍ധനവോടെ രാജ്യത്തെ സാധാരക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നാണ് കരുതപ്പെടുന്നത്.…

2 months ago

തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണ്ണത്തിന് വിലവർധന ! ഒമ്പത് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് വർധിച്ചത് 2280 രൂപ!!

കൊച്ചി : തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണ വില…

2 months ago

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ; പ്രതികൾക്ക് ഇന്ന് നിർണായക ദിവസം , ശിക്ഷ ഉയർത്തണമെന്ന ഹർജികളിൽ വിധി ഇന്ന്

ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും ആവശ്യത്തിൽ ഹൈക്കോടതി ഇന്ന് വിധിപറഞ്ഞേക്കും. ഇക്കാര്യത്തിൽ പ്രതികൾക്ക്…

3 months ago

സാധാരണക്കാർ മുണ്ട് കൂടുതൽ മുറുക്കിയുടുക്കേണ്ടി വരും !സംസ്ഥാനത്ത് അരിവില ഇനിയും കൂടിയേക്കും ! വില വർധനയ്ക്കുള്ള സാഹചര്യമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് അരിവില ഉയർന്ന നിലയിൽ തുടരുന്നതിൽ പൊതുജനം ദുരിതമനുഭവിക്കുന്നതിനിടെ വിലയിൽ വീണ്ടും വർധന ഉണ്ടായേക്കുമെന്ന സൂചന നൽകി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. സംസ്ഥാന ഭക്ഷ്യവകുപ്പ്…

3 months ago

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന; കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്!

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. മേയ് മാസത്തിൽ 3.68 ലക്ഷം പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്.കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള…

12 months ago

സാധാരണക്കാരന് ഇരുട്ടടിയുമായി കെഎസ്ഇബി ; നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം : സംസ്ഥാനത്തെ വർധിച്ച നികുതിയിൽ നെട്ടോട്ടമോടുന്ന സാധാരണക്കാരന് ഇരുട്ടടിയായി നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന്…

12 months ago

വൈദ്യുതി നിരക്കുകൾ ജൂണിൽ വർദ്ധിപ്പിച്ചേക്കും; യൂനിറ്റിന് 20 പൈസ വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: കെ.എസ്.ഇ.ബി വൈദ്യുതി നിരക്കുകൾ ജൂണിൽ വർദ്ധിപ്പിച്ചേക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ പൊതുതെളിവെടുപ്പ് പൂർത്തിയായതോടെ താരിഫ് വർദ്ധന ജൂണിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. യൂനിറ്റിന് 20 പൈസ വരെ…

1 year ago

12,000 കടന്ന് കോവിഡ് കേസുകൾ; XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം വർദ്ധനവാണ്…

1 year ago

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനമാണ്. ഒരു ദിവസത്തിനിടെ രോഗബാധ സ്ഥിരീകരിച്ചത് 9111 പേർക്കാണ്. തുടർച്ചയായി അഞ്ചാം ദിവസവും…

1 year ago

കുതിച്ചുയർന്നു! വൈദ്യുതി ബോർഡിനെ ഞെട്ടിച്ചുകൊണ്ട് വിഷു ദിനത്തിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. വിഷു ദിനത്തിലെ വൈദ്യുതി ഉപയോഗം…

1 year ago