പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ, പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് പങ്കെടുത്തിരുന്നില്ല. പങ്കെടുത്തില്ലെന്ന് മാത്രമല്ല, ഖാര്‍ഗെ കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ ഈ…