india Bipin Rawat ladakh china

ലഡാക്കിലെ സ്ഥിതി എപ്പോൾ വേണമെങ്കിലും മോശമാകും; ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് സൈന്യത്തിന് നിർദേശം നൽകി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്

ദില്ലി: നിയന്ത്രണരേഖയിലുടനീളം ചൈന വൻതോതിൽ സൈന്യത്തെ വിന്യസിച്ച സാഹചര്യത്തിൽ കർശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങൾക്ക് നിർദേശം നൽകി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. സമാധാനകാലത്തെ…

4 years ago