indian military india narendramodi

സൈനിക നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ; സംഘർഷ മേഖലയിൽ സൈന്യം എന്തിനും സജ്ജമെന്ന് കേന്ദ്ര സർക്കാർ; ലഡാക്കില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു

ദില്ലി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ച് ഇന്ത്യന്‍ നാവിക സേന. സംഘര്‍ഷമേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളെയും ഇന്ത്യന്‍ ആര്‍മി പാരാ സേനയെയും…

5 years ago