Indian refineries

ഇന്ത്യന്‍ റിഫൈനറികള്‍ക്ക് പ്രിയം റഷ്യൻ എണ്ണയോട് തന്നെ ! ട്രമ്പിന്റെ താരിഫ് ഭീഷണിക്കിടയിലും റഷ്യൻ എണ്ണ വാങ്ങുന്നതിന്റ തോത് കുത്തനെ ഉയർന്നതായി റിപ്പോർട്ട്

ദില്ലി : ട്രമ്പിന്റെ അധിക താരിഫ് ഭീഷണി നിലനിൽക്കുന്നതിടെയും ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റ തോത് ഓഗസ്റ്റില്‍ കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് ആദ്യ…

4 months ago