ഗാസയിലെ ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിക്കാൻ അവസാനിപ്പിക്കാന്‍ ഇടപെടൽ തേടി ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി. ഇന്ത്യ തങ്ങളുടെ ഉറ്റ സുഹൃദ്‌രാജ്യമാണെന്നും ഇന്ത്യയില്‍നിന്ന് കൂടുതല്‍ ഇടപെടലുകൾ പ്രതീക്ഷിക്കുന്നുവെന്നും പലസ്തീന്‍…