indioa

വിലയോ തുച്ഛം ! ഗുണമോ മെച്ചം !!!ഭാരതത്തിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് അർമേനിയ; പ്രതിനിധി സംഘം രാജ്യത്തെത്തി

ദില്ലി : ഭാരതത്തിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് അർമേനിയ. ഇതിന്റെ ഭാഗമായി അര്‍മേനിയന്‍ പ്രതിനിധി സംഘം രാജ്യത്തെത്തി. പിനാക റോക്കറ്റ് ലോഞ്ചറുകള്‍, സ്വാതി…

5 months ago