inertnational

കാനഡയിൽ നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ച സംഭവം ; പ്രതിയെ കോടതിയിൽ ഹാജരാക്കി; കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 20 വര്‍ഷം തടവും 250,000 ഡോളര്‍ പിഴയും ലഭിച്ചേക്കാം

കാനഡ: യു എസ് പൗരൻ കാനഡയിൽ നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ചു. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. യുഎസ്-കനേഡിയന്‍ അതിര്‍ത്തിയിലൂടെ പാന്റിനുള്ളില്‍ ഒളിപ്പിച്ചു പാമ്പുകളെ കടത്താന്‍…

3 years ago