INSVikrant

ഇത് അഭിമാന നിമിഷം; ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പലിൽ കയറാനുള്ള അവസരം മോഹൻലാലിന്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത്. കൊച്ചി നഗരത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്.…

2 years ago

ഐഎൻഎസ് വിക്രാന്ത് ബോംബ് ഭീഷണി: സന്ദേശങ്ങളുടെ ഉറവിടം കൊച്ചി തന്നെ; മുഖ്യസൂത്രധാരൻ പിടിയിലായതായി റിപ്പോർട്ട്

കൊച്ചി: ഐഎൻഎസ് വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി (INS Vikrant Bomb Threat) മുഴക്കിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിലായതായി റിപ്പോർട്ട്. കേസിൽ മുപ്പതോളം നാവിക സേനാ…

2 years ago

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരളാ സന്ദർശനം തുടരുന്നു; അൽപ്പസമയത്തിനകം ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും

കൊച്ചി: മൂന്നുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ (Ram Nath Kovind) ദക്ഷിണ നാവികസേന ആസ്ഥാനത്തെ സന്ദർശനം തുടരുന്നു. രാവിലെ രാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് മുമ്പാകെ…

2 years ago

കള്ളൻ കപ്പലിൽ തന്നെ? ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കും? ഭീഷണി സന്ദേശം അയച്ചത് കപ്പല്‍ശാലയില്‍ ഉള്ളവര്‍ തന്നെ; കേസിൽ അറസ്റ്റ് ഉടനെന്ന് പോലീസ്

കൊച്ചി: കൊച്ചി കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടനെന്ന് പോലീസ്. ഭീഷണി സന്ദേശം അയച്ചവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചെന്നാണ് സൂചന. സന്ദേശമയച്ചത് കപ്പല്‍ ശാലയിലുള്ളവര്‍…

3 years ago

ഐ എൻ എസ് വിക്രാന്ത് ബോംബിട്ട് തകർക്കും; ഇ മെയിൽ ഭീഷണി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. സന്ദേശം പ്രോട്ടോൺ മെയിലായാണ് വന്നിരിക്കുന്നത്. അതിനാൽ തന്നെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല.…

3 years ago

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കും? ഭീഷണി സന്ദേശം പുറത്ത്; പിന്നിൽ ഭീകരരെന്ന് സംശയം

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി കപ്പൽ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം.ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നാണ് കൊച്ചി കപ്പൽശാലയ്‌ക്ക് ഇ മെയിൽ വഴി അയച്ചിരിക്കുന്ന അജ്ഞാത…

3 years ago