International Astronomical Union

ലോകം പറയുന്നു .. വിക്രം ലാൻഡ് ചെയ്ത ആ പോയിന്റ് ശിവശക്തി തന്നെ ! പ്രധാനമന്ത്രി നൽകിയ പേരിന് അംഗീകാരം നൽകി ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ !

ബംഗളൂരു : ഭാരതത്തിന്റെ യശസ് വാനോളം ഉയർത്തിയ ചാന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയ സ്ഥലം ‘ശിവശക്തി പോയിന്റ് എന്ന് തന്നെ അറിയപ്പെടും.…

2 months ago