സര്‍വകലാശാലകളില്‍ ഹോളി ആഘോഷിക്കുന്നത് പാകിസ്ഥാന്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. പാക് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റേതാണ് തീരുമാനം. ഇസ്ലാമാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന്…
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഏകാധിപതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.ചൈനയുടെ ചാര ബലൂണുകള്‍ താന്‍ വെടിവെച്ചിട്ടപ്പോള്‍ ഷി ജിന്‍പിങ് വളരെ അസ്വസ്ഥനായി. കാരണം ആ ബലൂണുകള്‍…
വാഷിങ്ടൺ: പുതിയ മാറ്റത്തിനൊരുങ്ങുകയാണ് ട്വിറ്റർ. വിഡിയോ ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ടി.വിക്കായി ട്വിറ്റർ വിഡിയോ ആപ്പ് അവതരിപ്പിക്കുമെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം…
മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റ് അംഗത്വം രാജിവെച്ചു.രാജി പ്രസ്‌താവനയിൽ, തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നതായി ജോൺസൺ ആരോപിച്ചു. തന്റെ രാഷ്ട്രീയ ജീവിതം ഇനിയും അവസാനിച്ചിട്ടില്ലെന്നും…
ബൊഗോട്ട: ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആണ്…
കാനഡയിലെ കാട്ടുതീ പുക കൊണ്ട് നീറി ന്യൂയോര്‍ക്ക് നഗരം.സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.വിമാന സർവീസുകളിലും മാറ്റമുണ്ട്.പല വിമാന സര്‍വീസുകളും വൈകിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നിലവില്‍ വിമാന…
ദില്ലി : യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി റഷ്യയില്‍ ഇറക്കി. ദില്ലിയിൽ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട വിമാനമാണ് റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടത്. മഗദാന്‍ വിമാനത്താവളത്തില്‍ വിമാനം…
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും.തിരിച്ചറിയാത്ത മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്‌നറിൽ സൂക്ഷിക്കും.ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതിൽ…
യുക്രൈനില്‍ വ്യോമാക്രമണം.കൂറ്റന്‍ ഡാം തകര്‍ന്നു. ദക്ഷിണ യുക്രൈനിലെ ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് തകര്‍ന്നത്.സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മ്മിച്ച കൂറ്റന്‍ ഡാം ആണിത്.…
ഷാഗ്രി-ലാ ഡൈലോഗ് സെക്യൂരിറ്റി മീറ്റിന്റെ ഭാഗമായാണ് സിംഗപ്പൂരില്‍ രഹസ്യാന്വേഷണ ഏജസി തലവന്മാർ കൂടിക്കാഴ്ച നടത്തിയത്.സുരക്ഷാ ഉച്ചകോടിക്കൊപ്പം ഇത്തരം മീറ്റിങ്ങുകള്‍ നടത്തുന്നത് പതിവാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ…