ipl 2024

‘ഷെയിം ഓണ്‍ യു ഷാരൂഖ്, നിങ്ങളാണോ മാതൃക?’ ഐപിഎല്ലിനിടെ പരസ്യമായി പുകവലിച്ച് ഷാരൂഖ് ഖാന്‍, വിമര്‍ശനവുമായി ആരാധകര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി ആരാധകര്‍. കൊല്‍ക്കത്ത ടീം ഉടമയായ താരം ​വിഐപി ​ഗാലറിയിലിരുന്ന്…

2 years ago