iran missail

ഇറാന്‍ മിസൈല്‍ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഭീഷണി സ്വരമുയര്‍ത്തി ഇറാന്‍

ടെഹ്റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നു. അമേരിക്കയാണ് യഥാര്‍ത്ഥ ഭീകരവാദിയെന്നും അമേരിക്കയെ തുടച്ച് നീക്കണമെന്നും ഇറാനിയന്‍ പാര്‍ലമെന്റില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ലോകത്തിലെ ഭീകരര്‍ക്കെല്ലാം ആയുധമാണ് നല്‍കുന്നത് അമേരിക്കയാണെന്നു പാര്‍ലമെന്റിലെ…

7 years ago