Iran warned Israel

“മേഖലയിലെ എല്ലാവരുടെയും കൈകൾ കാഞ്ചിയിലുണ്ടെന്ന് ഓർക്കണം” ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ ! ലെബനനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിലെ നാല് കിലോമീറ്റർ ചുറ്റളവിൽ പ്രദേശം അടച്ച് ഇസ്രയേൽ

ടെൽഅവീവ് : അതിർത്തി തകർത്ത് നുഴഞ്ഞു കയറി നിരപരാധികളായ ഇസ്രയേലി പൗരന്മാരെ കൂട്ടക്കുരുതി നടത്തിയ തീവ്രവാദി സംഘടന ഹമാസിനെതിരായ യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുന്നതിനിടെ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന…

8 months ago