ഇറാനിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നടത്തുന്ന കിറു കൃത്യമായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. ജീവൻ നഷ്ടമാകുമെന്ന ഭയത്താൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്ക് അഭയം തേടി…
ദില്ലി: ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ബോംബാക്രമണത്തിന് പിന്നാലെ ലോകത്തെ ഏറ്റവും നിർണ്ണായകമായ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ. ഇത് സംബന്ധിച്ച നിർദ്ദേശത്തിന് ഇറാനിയൻ…
ടെഹ്റാൻ : ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ബോംബാക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. ക്രെംലിൻ കൊട്ടാരത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി…
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ ബോംബാക്രമണത്തിന് ബങ്കര്‍ ബസ്റ്റര്‍ ബോംബുകൾക്കൊപ്പം അമേരിക്ക ഉപയോഗിച്ചത് ടൊമഹോക്ക് ക്രൂയിസ് മിസൈലുകളെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ലോങ് റേഞ്ച്, സബ്‌സോണിക്…
ടെഹ്റാൻ : പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ബോംബാക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ ടെൽ അവീവ്, ജറൂസലേം, ഹൈഫ അടക്കം 10 നഗരങ്ങളിൽ…
ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വധഭീഷണികളെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഇറാന്‍റെ അടുത്ത പരമോന്നത നേതാവാകാനായുള്ള തന്റെ പിൻഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു…
ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ വൻ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 27 കിലോമീറ്റര്‍ അകലെയാണ്ഭൂചലനം അനുഭവപ്പെട്ടത്. വടക്കന്‍…
ദില്ലി: സംഘർഷ ബാധിതമായ ഇറാനിൽ നിന്ന് മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. അതിനായുള്ള പ്രത്യേക ദൗത്യമായ ഓപ്പറേഷൻ സിന്ധു തുടരും. ദൗത്യത്തിന്റെ ഭാഗമായി രണ്ടു വിമാനങ്ങൾ…
ദില്ലി : ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ . പാക് സൈനിക മേധാവി അസിം…
ടെൽഅവീവ്: ഇസ്രയേല്‍ ബീര്‍ഷെബയിലെ തിരക്കേറിയ ആശുപത്രിയായ സോറോക്ക ആശുപത്രി ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണം യുദ്ധകുറ്റവും തീവ്രവാദവുമാണെന്ന് ഇസ്രയേൽ. മത ദേദമില്ലാതെ ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും…