ദില്ലി :ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി അടച്ചിട്ട വ്യോമപാത തുറന്ന് ഇറാൻ. ഇതോടെ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും വഹിച്ചുള്ള ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായുള്ള…
ദില്ലി : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും…
വാഷിങ്ടൺ : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്ക ഇറാനെതിരെ സൈനിക നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. ലൂസിയാനയിലെ ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന അമേരിക്കൻ സൈനിക വിമാനമായ…
വാഷിങ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്ക ഇറാനെ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താതെ അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ്. ഇടപെടാം, ഇടപെടാതിരിക്കാം. താന്‍ എന്താണ് ചെയ്യാന്‍…
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രമ്പിന്റെ അന്ത്യശാസനം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളിയതോടെ യുദ്ധത്തിൽ അമേരിക്ക രംഗപ്രവേശനം…
ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്‌റാനിലെ വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിലൂടെ ഇറാനിയൻ വ്യോമസേനയുടെ രണ്ട് അമേരിക്കൻ നിർമ്മിത എഫ് -14 യുദ്ധവിമാനങ്ങൾ തകർത്ത് ഇസ്രായേൽ. ഐഡിഎഫ് വക്താവ് എഫി…
ടെഹ്റാൻ : ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ ഇടപെടലുമായി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി ആശയ വിനിമയം നടത്തി. എന്നാൽ…
ന്യൂയോർക്ക്: കഴിഞ്ഞ നവംബർ 19 മുതൽ അമേരിക്കയുടെ ആകാശത്ത് ആശങ്ക വിതച്ച് പറക്കും തളികകൾ. സൂര്യനസ്തമിക്കുന്നതോടെ അമേരിക്കയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ മുകളിൽ വട്ടമിട്ട് പറക്കുന്ന ഇവ നേരം…
ടെഹ്റാൻ : ഇറാന്റെ ബലിസ്റ്റിക് മിസൈൽ ആക്രമണത്തിനുള്ള പ്രത്യാക്രമണമായി ടെഹ്‌റാനിൽ ഇന്ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണം കൃത്യമായ പദ്ധതികളോടെയെന്ന് റിപ്പോർട്ട് . നൂറോളം യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും…
ടെഹ്റാൻ : ഇസ്രായേൽ സൈന്യം വധിക്കുമെന്ന് ഭയന്ന് ലെബനനിൽ നിന്നും ഇറാനിലേക്ക് പലായനം ചെയ്ത് ഹിസ്ബുള്ള നേതാവ്. ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയ നയീം ഖാസിം…