iron rod

അമ്മയുടെ സുഹൃത്ത് തുടർച്ചയായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്ത പതിനേഴുകാരന്റെ കൈ കമ്പി വടി ഉപയോഗിച്ച് അടിച്ചൊടിച്ചു; അമ്മയും മുത്തശ്ശിയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി∙ എറണാകുളം കളമശേരിയിൽ പതിനേഴുകാരനെ ക്രൂര മർദനത്തിനിരയാക്കിയ അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും അറസ്റ്റിലായി.സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ കുട്ടിയുടെ മാതാവ് രാജേശ്വരി, മുത്തശ്ശി വളർമതി, രാജേശ്വരിയുടെ സുഹൃത്ത്…

1 year ago