IS

‘അബ് കിസ് കി ബാരി ഹേ’! മോസ്കോ ഭീകരാക്രമണത്തിന് പിന്നാലെ ഭാരതത്തിനെതിരെ നേരിട്ട് ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പാകിസ്ഥാൻ ഘടകം

ഇസ്ലാമാബാദ്: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഭീകരാക്രമണം നടത്തി ദിവസങ്ങൾക്ക് പിന്നാലെ ഭാരതത്തിനെതിരെ നേരിട്ട് ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പാകിസ്ഥാൻ ഘടകം. ഭാരതത്തിന് പുറമെ അമേരിക്ക,…

2 months ago

കേരളത്തിൽ ഐഎസ് പ്രവർത്തനം; സഹീർ തുർക്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: ഐസിസ് ഭീകരൻ സഹീർ തുർക്കിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ എൻ ഐ എ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മണ്ണാർക്കാട് സ്വദേശിയായ ഐസിസ് ഭീകരൻ…

3 months ago

ഗുജറാത്തില്‍ ഭീകരാക്രമണപദ്ധതി തകർത്ത് പോലീസ്; പിന്നില്‍ ഐ എസ്‌ ആണെന്ന്‌ സംശയം സംശയം

ദില്ലി: ഗുജറാത്തില്‍ ഭീകരാക്രമണപദ്ധതി തകർത്ത് പോലീസ്. ആക്രമണപദ്ധതികള്‍ക്ക് പിന്നില്‍ ഐ എസ്‌ ആണെന്ന്‌ പോലീസ്‌ സംശയിക്കുന്നു. ഗുജറാത്ത്‌ നഗരങ്ങളായ അഹമ്മദാബാദിലും ഗാന്ധിനഗറിലും മുംബൈയിലെ നരിമാന്‍ ഹൗസ്‌, ഗേറ്റ്‌വേ…

6 months ago

എൻ ഐ എയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ ! ലക്ഷ്യം എൻ ഐ എക്കെതിരെ ജനരോഷം ഉയർത്താൻ

രാജ്യത്ത് ഐ എസ് പ്രവർത്തനങ്ങൾ വർദ്ധിക്കുന്നു യുവാക്കൾ കെണിയിൽ

7 months ago

കേരളത്തിലെ ക്രൈസ്തവ പുരോഹിതനെ വധിക്കാനും തൃശൂർ – പാലക്കാട്‌ ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഐഎസ് പദ്ധതിയിട്ടു !എൻഐഎ റിപ്പോർട്ട് പുറത്ത്

കൊച്ചി : കേരളത്തിൽ ആഗോളഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ ചെന്നൈയിൽ നിന്ന് പിടിയിലായ…

8 months ago

ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്‌ത്തിയിരിക്കുന്നു! ഐഎസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിബിസി

കൊച്ചി: ഭീകരസംഘടനയായ ഐഎസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്(കെസിബിസി). ഐഎസിന്റെ കേരളത്തിലെ സജീവ പ്രവര്‍ത്തകരില്‍ രണ്ടു പേരാണ് രണ്ടു…

8 months ago

രാജ്യത്ത് ഭീകരാക്രമണങ്ങൾക്ക് തയ്യാറെടുക്കുകയായിരുന്ന ഏഴംഗ സംഘത്തെ പിടികൂടി ജർമൻ പോലീസ്! പിടിയിലായത് ഐ എസ് ബന്ധമുള്ള വിദേശ ഭീകരർ! രാജ്യത്ത് കനത്ത ജാഗ്രത

ബെർലിൻ: രാജ്യത്ത് ഭീകരക്രമണത്തിന് പദ്ധതിയിട്ട ഐ എസ് മോഡ്യുളിൽ പെട്ട ഏഴ് ഭീകരരെ കസ്റ്റഡിയിലെടുത്ത് ജർമനി. ഇവർ അടുത്തകാലത്ത് ആഗോള ഭീകര സംഘടനയായ ഐ എസുമായി ചേർന്നവരാണെന്നും…

11 months ago

‘കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ ദക്ഷിണേന്ത്യയിലെ തങ്ങളുടെ ‘മുജാഹിദീൻ’ സഹോദരങ്ങളാണ്’ ; വെളിപ്പെടുത്തലുമായി ഐഎസ് മുഖപത്രം

കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങളിൽ ദക്ഷിണേന്ത്യയിലെ ഇസ്ലാമിക ഭീകരർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഐഎസിന്റെ മുഖപത്രം. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യയുടെ മീഡിയ ഫൗണ്ടേഷനായ അൽ-അസൈമാണ് ‘വോയ്‌സ് ഓഫ് ഖൊറാസൻ’…

1 year ago

ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമം; മലയാളിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ചെന്നൈ: ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച മലയാളിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച, ചെന്നൈ പൂനമല്ലിയിലെ…

3 years ago

ഐഎസ് ബന്ധമുണ്ടോ? യുഎഇ നാടുകടത്തിയ ഏഴ് മലയാളികളെ എന്‍ഐഎ ചോദ്യം ചെയ്തു

കൊച്ചി: യുഎഇ പുറത്താക്കിയ ഏഴ് മലയാളികളെ എൻഐഎ ചോദ്യം ചെയ്തു. കാസർ​ഗോഡ് സ്വദേശികളെയാണ് ചോദ്യം ചെയതത്. ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുഎഇ ഇവരെ പുറത്താക്കിയത്. കൊച്ചിയിലെ ഓഫിസിൽ…

3 years ago