israel election

ഇസ്രായേലിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്: വീണ്ടും അധികാരത്തിലേറാമെന്ന പ്രതീക്ഷയില്‍ നെതന്യാഹു

ജെറുസലേം- ഇസ്രായേലിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ് നടത്തും. നിലവിലെ പ്രധാനമന്ത്രി ബെഞ്ജമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ്…

6 years ago