ഗാസ : ഗാസയില്‍ ഹമാസ് താവളങ്ങള്‍ക്ക് നേരേ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഇസ്രായേലിന് നേരേ ഹമാസ് തീവ്രവാദികള്‍ നടത്തിയ ബലൂണ്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് ആക്രമണം…