Israel-Hamas war

ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ സംഘങ്ങൾക്കോ നീതിക്കായി പോരാടുന്ന ഞങ്ങളെ തടയാനാവില്ല. വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരും ! ഇസ്രയേൽ – ഹമാസ് യുദ്ധം 100–ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു

ഹമാസിനെതിരായ യുദ്ധം വിജയിക്കുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ ആർക്കും സാധ്യമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ‘‘ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ സംഘങ്ങൾക്കോ നീതിക്കായി പോരാടുന്ന…

4 months ago

ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് താത്കാലിക വിരാമം; വെടിനിർത്തൽ ഇന്ന് രാവിലെ മുതൽ; വൈകിട്ടോടെ 13 ബന്ദികളെ മോചിപ്പിക്കും; ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്നത് സ്ത്രീകളേയും കുട്ടികളേയും

ടെൽ അവീവ്: ഒന്നരമാസത്തോളമായി നീണ്ടു നിൽക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് താത്കാലിക വിരാമം. ഗാസയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന താത്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ മുതൽ. പ്രാദേശിക…

6 months ago

പ്രചരിക്കുന്നത് വ്യാജ വാർത്ത തന്നെ ! ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തലിന് ധാരണയായില്ലെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസും

വാഷിങ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ധാരണയുണ്ടായതായി ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ് വക്താവും…

6 months ago

ഇസ്രായേല്‍-ഹമാസ് യുദ്ധം; ഗാസയിലെ സാധാരണക്കാരുടെ ജീവിതം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം അവസാനിപ്പിക്കണം, അതിവേഗ പരിഹാരം വേണം; മോദിയുമായി ചര്‍ച്ച നടത്തി ശൈഖ് മുഹമ്മദ്

അബുദാബി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്…

7 months ago

ഇസ്രായേൽ-ഹമാസ് യുദ്ധം; മരണം 7000 കടന്നു, വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നു. യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ…

7 months ago

‘ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഭാരതത്തിന് വ്യക്തമായ നിലപാടുണ്ട്, ഹമാസിനെ പിന്തുണച്ചാൽ കർശന നടപടി’; യോഗി ആദിത്യനാഥ്

ലക്‌നൗ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഭാരതത്തിന് വ്യക്തമായ നിലപാടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക്…

7 months ago

ഇസ്രായേൽ- ഹമാസ് യുദ്ധം; ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു; ഹമാസിനെ നിരായുധീകരിക്കുന്നത് വരെ യുദ്ധമെന്ന് ഇസ്രായേൽ; ഗാസയിലേക്ക് ഭക്ഷണമെത്തിക്കാൻ അപേക്ഷിച്ച് യുഎൻ

ദില്ലി: ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് വരെ യുദ്ധമെന്ന് ഇസ്രായേൽ അറിയിച്ചു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രായേൽ…

7 months ago

ഇസ്രയേലിന്റെ താക്കീതിൽ വാലും പൊക്കിയോടി ലെബനീസ് തീവ്രവാദി സംഘടന ഹിസ്ബുള്ള !ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു

ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഇടപെടില്ലെന്ന് ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലെബനനിലെ തീവ്രവാദി സംഘടനയായ ഹിസ്ബുള്ള. ഇസ്രായേലില്‍ ഇക്കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികൾ ആരംഭിച്ച ആക്രമണങ്ങളില്‍ ഞായറാഴ്ച…

7 months ago

ഇസ്രായേൽ-ഹമാസ് യുദ്ധം; ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു; യുദ്ധം മൂന്നാം നാളിലേക്ക്!

ടെൽ അവീവ്: ഹമാസും ഇസ്രായേലും തമ്മിലുള്ള യു​ദ്ധം മൂന്നാം ദിവസവും തുടരുന്നു. പാലസ്തീനിലും ഇസ്രായേലിലുമായി മരണം 1200 കഴിഞ്ഞു. ഇസ്രായേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ…

7 months ago