Israel’s representative to the United Nations

“ഗാസ പിടിച്ചെടുക്കാനോ രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാനോ ഞങ്ങൾക്ക് താല്പര്യമില്ല !പോരാട്ടം നിലനിൽപ്പിനായി; ഹമാസ് തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകും ” – നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി

ന്യൂയോര്‍ക്ക് : ഗാസയിലേക്കുള്ള കടന്നു കയറ്റം അബദ്ധമായിരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശത്തിന് പിന്നാലെ മറുപടിയുമായി ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി. ഗാസ പിടിച്ചടുക്കുന്നതിന് തങ്ങൾക്ക്…

8 months ago