തിരുവനന്തപുരം: രാമായണ മാസാരംഭത്തോടനുബന്ധിച്ച് വർണ്ണാഭമായ പരിപാടികൾക്കൊരുങ്ങി ജടായൂപാറ ട്രസ്റ്റ്. രാമായണപാരായണം നടക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം…