Ramayana-month-starts-programme-inaguration-governor-arif-muhammed-khan
തിരുവനന്തപുരം: രാമായണ മാസാരംഭത്തോടനുബന്ധിച്ച് വർണ്ണാഭമായ പരിപാടികൾക്കൊരുങ്ങി ജടായൂപാറ ട്രസ്റ്റ്. രാമായണപാരായണം നടക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം 4.30ക്ക് തിരുവനന്തപുരം ജവഹർ ബാലഭവനിൽ വച്ചാണ് പരിപാടി നടക്കുക.
കൂടാതെ സ്ത്രീ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നവർക്കും പോരാടുന്നവർക്കും ജടായൂ ട്രസ്റ്റ് ഏർപ്പെടുത്തിയ വീര ജടായൂ പുരസ്‌കാര വിതരണവും നടക്കും. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആണ് പുരസ്ക്കാരം നൽകുക.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…