Jaffer Express

ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ തന്ത്രം പാളി ? 30 ലധികം പാക് സൈനികർ കൊല്ലപ്പെട്ടതായി സൂചന; സൈനിക നടപടി നിർത്തിയില്ലെങ്കിൽ എല്ലാ ബന്ദികളെയും കൊല്ലുമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ഇസ്ലാമബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നടത്തിയ ട്രെയിൻ ആക്രമണത്തിനെതിരെ പാകിസ്ഥാൻ സൈനിക നടപടി പാളിയതായി സൂചന. പാകിസ്ഥാൻ സൈന്യത്തിന് വലിയ ആൾ നാശം ഉണ്ടായതായി റിപ്പോർട്ട്. 30…

10 months ago